Sunday, October 21, 2007

എന്റെ ചിത്രങ്ങള്‍

എന്റെ ക്യാമറാ ഫോണിലെടുത്ത ചില ചിത്രങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.


7 comments:

സു | Su said...

സ്വാഗതം :)

ചിത്രം നന്നായിട്ടുണ്ട്.

പ്രയാസി said...

മനോഹരമായിരിക്കുന്നു..
ചെമ്പരത്തി..ചെമ്പരത്തീ..പൂവുപോലെ പെണ്ണൊരുത്തീ..

മന്‍സുര്‍ said...

സുമേഷ്‌...റാണാ....

സ്വാഗതം

ചിത്രങ്ങള്‍...മനോഹരം...
അങ്ങിനെ ക്യാമറ എന്ന മറ്റൊരു കണ്ടുപിടിത്തം മറയുന്നു അല്ലേ...
ഫ്ലോപ്പി ഡിസ്‌ക്ക്‌ മറഞത്‌ പോലെ....


നന്‍മകള്‍ നേരുന്നു

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
തുടരുക.

മയൂര said...

ചിത്രം കൊള്ളാം...
സ്വാഗതം...

krish | കൃഷ് said...

കൊള്ളാം. :)

ശ്രീലാല്‍ said...

നന്നായിട്ടുണ്ട്. ഇനിയും എടുക്കൂ.. പോസ്റ്റൂ..