Saturday, October 20, 2007

നമസ്ക്കാരം

ലോകത്തെവിടെച്ചെന്നാലും കാണാന്‍ കഴിയുന്ന ഒരേ ഒരു 'ജീവി'യായ എല്ലാ മലയാളിക്കും എന്റെ നമസ്ക്കാരം.

3 comments:

സഹയാത്രികന്‍ said...

പിന്നേ..താങ്കള്‍ക്കും ബ്ലോഗാനുള്ള സ്വാതന്ത്ര്യം ഉണ്ട്...

സ്വാഗതം സുഹൃത്തേ...
:)

ശ്രീ said...

ഇനി വല്ലതുമൊക്കെ എഴുതിത്തുടങ്ങൂ...
:)

സുമേഷ്‌ റാണാ said...

നന്ദി സുഹൃത്തേ ബുലോകത്തെ ആദ്യത്തെ സുഹൃത്ത്‌ താങ്കളാണു.എഴുതാം ഈ കൈകള്‍ തളരും വരെ. സമത്വമെന്നൊരാശയം മരിക്കൂന്നതു വരെ എഴുതാം...